KeralaVideos

കൊറോണ വൈറസ് ഉറവിടം ചൈനയിലെ മാർക്കറ്റിൽ നിന്ന് തന്നെയോ?

ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിന്റെ ഉത്ഭവത്തെ ചൊല്ലിയുള്ള “ഗൂഢാലോചന സിദ്ധാന്തം” പുതിയ തലങ്ങളിലേക്ക്. ചൈനയിലെ മാംസ മാർക്കറ്റിൽ നിന്ന് തന്നെയാണോ വൈറസിന്റെ ഉറവിടം എന്ന കാര്യത്തിൽ സംശയവുമായി യുഎസ്. ചൈനയിലെ മാർക്കറ്റിൽ നിന്നാണോ അതോ പരീക്ഷണശാലയിൽ നിന്നാണോ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന സാധ്യതയാണ് യുഎസ് മുന്നോട്ടുവെക്കുന്നത്.
Show More

Related Articles

Leave a Reply

Back to top button